Efficacy Of COVID Vaccine May Land Between 50-100 Percent: ICMR | Oneindia Malayalam

2020-09-23 5

Efficacy Of COVID Vaccine May Land Between 50-100 Percent: ICMR
കൊവിഡ് വാക്‌സിന്‍ നയം വ്യക്തമാക്കി ഐസിഎംആര്‍. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ വില്‍പനയ്ക്കായി അനുമതി നല്‍കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. എന്നാല്‍ നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്ന് ഐസിഎംആര്‍ പറയുന്നു

Free Traffic Exchange